ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാം, ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്.
ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാം, ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. 'ദി ഗ്രാന്‍ഡ് ഗാഡ്ജറ്റ് ഡേ' സെയിലിലാണ് ഇലക്ട്രോണിക് ഉപകരങ്ങൾക്ക് വമ്പിച്ച ഓഫറുമായി ഫ്ളിപ്പ്കാര്‍ട്ട് എത്തിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച സെയിൽ നവംബര്‍ പത്തിന് അവസാനിക്കും.
തിരഞ്ഞെടുത്ത ഉപകരണങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. കൂടാതെ അഞ്ച് ശതമാനം അധിക വിലക്കിഴിവും ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്.

നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, തുടങ്ങിയവയിലൂടെ പണമിടപാടുകളും നടത്താന്‍ സാധിക്കും. കാമറകൾ, എൽഇഡി ടിവി, മൊബൈൽ ഫോൺ എന്നിവയ്ക്കാണ് വൻ വിലക്കിഴിവുള്ളത്.
ഇന്റല്‍ കോര്‍ ഐ ത്രീ ലാപ്ടോപ്പുകള്‍ക്ക് 25,990 രൂപയിലാണ് വിലയാരംഭിക്കുന്നത്. എച്ച്പി, ലെനോവോ, ഡെല്‍, ഏസര്‍ തുടങ്ങിയ കമ്പനികളുടെ ലാപ്ടോപ്പുകള് ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, തുടങ്ങിയവ ഓഫര്‍ വിലയില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്നും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
