കാൻസറിനെ ചെറുക്കാൻ മരുന്നുമായി ഡിആർഎൽ
ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് കാൻസറിനെ ചെറുക്കുന്നതിനുള്ള മരുന്നായ ക്ലോഫറാബൈൻ ഇൻജക്ഷൻ ഇന്ന് പുറത്തിറക്കി
ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് കാൻസറിനെ ചെറുക്കുന്നതിനുള്ള മരുന്നായ ക്ലോഫറാബൈൻ ഇൻജക്ഷൻ ഇന്ന് പുറത്തിറക്കി. യുഎസ് മാർക്കറ്റിലുള്ള ക്ലോഫാരബൈൻ ഇൻജക്ഷന് സമാനമാണ് ഈ മരുന്നുകളും.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് മരുന്ന് പുറത്തിറക്കിയത്. ഒരു ഡോസ് മാത്രമാണ് ഇപ്പോൾ ലഭ്യമാക്കുന്നതെന്ന് കമ്പനി അറിയിച്ചു.

20 മി.ലി ഫ്ളൈൻ ഗുളികകളിൽ 20 മി.ഗ്രാം ക്ലോഫറാബൈനാണ് അടങ്ങിയിരിക്കുന്നത്. 2017 സെപ്റ്റംബറിൽ അവസാനിച്ച പന്ത്രണ്ടു മാസക്കാലയളവിൽ, ക്ലോളാർ ബ്രാൻഡും അനുബന്ധ മരുന്നുകളും 53 മില്യൺ യുഎസ് ഡോളറിന്റെ വിൽപ്പനയാണ് നടത്തിയിരിക്കുന്നത്.
ക്ലോഫറാബൈൻ ഇൻജക്ഷൻ വെളുത്ത രക്താണുക്കളിലുണ്ടാകുന്ന കാൻസറിനെ ചെറുക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
