റോച്ചെ പ്രോഡക്ട്സിന്റെ ഇന്ത്യ മാനേജിങ് ഡയറക്ടറായി ലാറാ ബെസറയെ തെരെഞ്ഞെടുത്തു
സ്വിസ് ബയോടെക് കമ്പനിയായ റോച്ചെ പ്രോഡക്ട്സിന്റെ ഇന്ത്യ മാനേജിങ് ഡയറക്ടറായി ലാറാ ബെസറയെ തെരെഞ്ഞെടുത്തു. കമ്പനി പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലാറയ്ക്ക് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയിൽ 24 വർഷത്തെ പ്രവർത്തി പരിചയമുണ്ട്. മുമ്പ് റോച്ചെ വെനസ്വേലയുടെ ജനറൽ മാനേജർ ആയിരുന്നു ഇവർ.

ഇന്ത്യയിലെ രോഗികൾക്ക് നവീന ചികിത്സാ രീതികൾ കൊണ്ടുവരാനുള്ള റോച്ചിന്റെ പരിശ്രമങ്ങളെ ലാറ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് റോച്ചെ ഫാർമസ്യൂട്ടിക്കൽ ഏഷ്യാ പസഫിക് തലവൻ ക്രിസ്റ്റീൻ ഹമാക്കർ പറഞ്ഞു.
റോച്ചെ ഇന്ത്യൻ സംഘം ഇതിനകം തന്നെ നൂതനമായ ആരോഗ്യ പരിചരണ രീതികൾ ആവിഷ്ക്കരിക്കുന്നതിൽ മികച്ച പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്, ലാറാ വ്യക്തമാക്കി. ബ്രസീലിലെ ഫണ്ടാക്കോ ഗെറ്റോലിയാ വർഗാസ് യൂണിവേഴ്സിറ്റിൽ നിന്നാണ് ലാറാ ബെസറ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications