സൺ ഫാർമയുടെ അറ്റാദായം 59 ശതമാനം ഇടിഞ്ഞു
സെപ്തംബർ അവസാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ മരുന്ന് നിർമ്മാണ കമ്പനിയായ സൺ ഫാർമയുടെ അറ്റാദായം 59 ശതമാനം ഇടിഞ്ഞ് 912.1 കോടി രൂപയിലെത്തി.
സെപ്തംബർ അവസാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ മരുന്ന് നിർമ്മാണ കമ്പനിയായ സൺ ഫാർമയുടെ അറ്റാദായം 59 ശതമാനം ഇടിഞ്ഞ് 912.1 കോടി രൂപയിലെത്തി. ജനറിക് ബ്ലഡ് കാൻസർ മരുന്നായ ഇമാറ്റിനിബിനായുള്ള മത്സരത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം കമ്പനി ലാഭം നേടിയിരുന്നു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 2235 കോടി രൂപയായിരുന്നു. വരുമാനം 19.5 ശതമാനം കുറഞ്ഞ് 6650 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8260 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തം ചെലവ് 6.24 ശതമാനം വർധിച്ച് 579 കോടി രൂപയായി. എന്നാൽ വിദഗ്ധരുടെ പ്രതീക്ഷകളേക്കാൾ കുറവായിരുന്നു കമ്പനിയുടെ ലാഭം.
രണ്ടാം പാദത്തിൽ യുഎസ് വിപണിയുടെ വിൽപ്പന 44 ശതമാനം ഇടിഞ്ഞ് 309 മില്യൺ ഡോളറിലെത്തിയിരുന്നു. സൺ ഫാർമയുടെ വരുമാനത്തിൽ 30 ശതമാനം യു.എസിൽ നിന്നുള്ളതാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications