നന്ദൻ നിലേക്കനി ഇൻഫോസിസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് എൻ.ആർ. നാരായണമൂർത്തി
നന്ദൻ നിലേക്കനി ഇൻഫോസിസ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ.ആർ. നാരായണമൂർത്തി പറഞ്ഞു.
ബാംഗ്ലൂരിലെ ഇൻഫോസിസ് കാമ്പസിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻഫോസിസ് സയൻസ് ഫൌണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിക്കാൻ നിലേക്കനിക്കും മറ്റ് സ്ഥാപകർക്കുമൊപ്പം എത്തിയതായിരുന്നു അദ്ദേഹം.

ഓഗസ്റ്റിൽ വിശാൽ സിക്ക രാജി വച്ചതിനെ തുടർന്നാണ് നിലേകനി രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇൻഫോസിസിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റത്.
നിലേക്കനി എത്തിയതോടെ ഇനി ടെൻഷനില്ലാതെ സുഖമായി ഉറങ്ങാൻ കഴിയുമെന്ന് അടുത്തിടെ നിക്ഷേപകരുമായി സംസാരിച്ചതായി മൂർത്തി പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി സങ്കീർണതകളുണ്ടായിരുന്നു. എന്നാൽ നിലേക്കനിയുടെ ശക്തിയിൽ സങ്കീർണമായവയെന്തും ലളിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
