ഭാരത് 22ലൂടെ സർക്കാരിന്റെ ലക്ഷ്യം 8000 കോടി
ഭാരത്-22 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴി സർക്കാരിന്റെ ലക്ഷ്യം 8000 കോടി
ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന അടുത്തിടെ പുറത്തിറക്കിയ ഭാരത്-22 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴി 8000 കോടി രൂപയാണ് സർക്കാരിന്റെ ലക്ഷ്യം.
ഇന്നലെ പുറത്തിറക്കിയ ഭാരത് 22 ഓഹരികള് ഈ മാസം 17 വരെ വാങ്ങാനവസരമുണ്ട്. ഈ ഇടിഎഫിൽ വിരമിക്കൽ ഫണ്ട് നിക്ഷേപകരുടെ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. മൂന്ന് ശതമാനം ഡിസ്കൗണ്ടുമുണ്ട്.

സമ്പദ്ഘടനയുടെ വളർച്ചയ്ക്കായി സർക്കാർ നിരവധി സുപ്രധാന സാമ്പത്തിക പരിഷ്കാരങ്ങൾ നടത്തുന്നുണ്ട്. അവയിലൊന്നാണ് ഭാരത് 22 ഇടിഎഫ് എന്ന് വിദഗ്ധർ പറയുന്നു.
ദീർഘകാല നിക്ഷേപകർക്കാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക. ഗവൺമെൻറിന് കീഴിലുള്ള ഇക്വിറ്റി സ്റ്റോക്കുകളിൽ പങ്കാളിത്തം നേടുന്നതു കൊണ്ട് സുസ്ഥിരമായ വരുമാനം ലഭിക്കുകയും ചെയ്യും.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
