ജിഎസ്ടി നിരക്ക് കുറയ്ക്കുന്ന സാധനങ്ങൾ
ജിഎസ്ടി കൗൺസിലിന്റെ പുതിയ തീരുമാനമനുസരിച്ച് ചില ഉത്പന്നങ്ങളുടെ വില ഇന്നു മുതൽ കുറയും. ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതാണ് ഇതിന് കാരണം. ഏതൊക്കെ ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നതെന്ന് നോക്കാം...
വയർ, കേബിൾ, ഇൻസുലേറ്റ്ഡ് കണ്ടക്ടർ, ഇലക്ട്രിക്കൽ ഇൻസുലേറ്ററുകൾ, ഇലക്ട്രിക് പ്ലഗ്സ്, സ്വിച്ച്സ്, സോക്കറ്റുകൾ, ഫ്യൂസുകൾ, ഫർണിച്ചർ, കട്ടിൽ, ചെരുപ്പ്, ഫർണിച്ചറുകൾ, സ്യൂട്ട്കേസ്, വാനിറ്റി ബാഗ്, യാത്ര ബാഗുകൾ, മറ്റ് ഹാൻഡ് ബാഗുകൾ, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയുടെ വില കുറയും. 28 ശതമാനത്തിൽ 18 ശതമാനമായാണ് ഇവയുടെ ജിഎസ്ടി നിരക്ക് കുറയുക.

മധുര പലഹാരങ്ങൾ, ധാന്യങ്ങൾ, ചമ്മന്തിപ്പൊടി എന്നിവയുടെ വില 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയും. തേങ്ങ, ലെതർ, കയർ, ചണം, മത്സ്യബന്ധന വലകൾ, ഇഷ്ടിക എന്നിവയുടെ നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 അഞ്ച് ശതമാനമായി കുറയും.
മധുരക്കിഴങ്ങ്, ഉണക്കിയ പച്ചക്കറികൾ, ഉണക്ക മീൻ എന്നിവയ്ക്ക് ഇന്നു മുതൽ ജിഎസ്ടി ഇല്ല. മുമ്പ് അഞ്ച് ശതമാനമായിരുന്നു ഇവയുടെ ജിഎസ്ടി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications