വൊഡാഫോൺ ഇന്ത്യയുടെ വരുമാനത്തിൽ ഇടിവ്

വൊഡാഫോണിന്റെ സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 19.8 ലക്ഷം കോടി രൂപയുടെ സേവന വരുമാനം പ്രഖ്യാപിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വൊഡാഫോണിന്റെ സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 19.8 ലക്ഷം കോടി രൂപയുടെ സേവന വരുമാനം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 15.8 ശതമാനം കുറവാണ് ഇത്തവണത്തെ വരുമാനം.

 

റിലയൻസ് ജിയോയുമായുള്ള മത്സരവും ചരക്കു സേവന നികുതിയുമാണ് വരുമാനത്തിൽ ഇടിവുണ്ടാകാൻ പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ 6,704 കോടിയിൽ നിന്ന് കമ്പനിയുടെ വരുമാനം കുത്തനെ 4,075 കോടി രൂപയായി ഇടിഞ്ഞു.

 
വൊഡാഫോൺ ഇന്ത്യയുടെ വരുമാനത്തിൽ ഇടിവ്

ചെറുകിട ഓപ്പറേറ്റർമാരുമായുള്ള ലയനം കമ്പനിയുടെ വരുമാനം വർദ്ധിപ്പിക്കുമെന്ന് വൊഡാഫോൺ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുനിൽ സൂദ് പറഞ്ഞു.

വൊഡാഫോൺ ഉപഭോക്താക്കളുടെ എണ്ണം ഓരോ വർഷവും 3.3 ശതമാനം വർധിച്ച് 207 മില്യൺ ഉപഭോക്താക്കളിലെത്തി. ഇതിൽ പകുതിയോളം പേരും ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

malayalam.goodreturns.in

English summary

Vodafone India's Jan-Sept service revenue falls 16%

India’s second-largest telecom operator Vodafone announced Rs 19,002-crore service revenue in the half year ended September, down 15.8 per cent from the same period last year.
Story first published: Wednesday, November 15, 2017, 12:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X