ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബം അംബാനിയുടേത്

ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബമായി മുകേഷ് അംബാനിയുടെ കുടുംബത്തെ തെരെഞ്ഞെടുത്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബമായി മുകേഷ് അംബാനിയുടെ കുടുംബത്തെ ഫോബ്സ് മാ​ഗസിൽ തെരെഞ്ഞെടുത്തു. 19 ബില്യൺ ഡോള‍ർ ഉയർന്ന് 44.8 ബില്യൺ ഡോളറാണ് കുടുംബത്തിന്റെ ആസ്തി.

സാംസംങ് കുടുംബത്തെ മറികടന്നാണ് മുകേഷ് അംബാനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും മികച്ച 10 ധനിക കുടുംബങ്ങളിലെ ഏക ഇന്ത്യൻ കുടുംബമാണ് അംബാനിയുടേത്. എന്നാൽ ആകെ ലിസ്റ്റിൽ 18ഓളം ഇന്ത്യൻ കുടുംബങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബം അംബാനിയുടേത്

റിലയൻസ് ജിയോയുടെ സ്വീകാര്യതയാണ് മുകേഷ് അംബാനിയെ ഈ സ്ഥാനത്തിനർഹനാക്കിയത്. 2016ൽ ആരംഭിച്ച റിലയൻസ് ജിയോയ്ക്ക് ഇതുവരെ 140 മില്യൺ വരിക്കാരെ നേടാൻ സാധിച്ചു.

പ്രേംജീസ് (11-ാം സ്ഥാനം), ബി‍ർള (19-ാം സ്ഥാനം), ഗോദ്റെജ് (20-ാം സ്ഥാനം), ബജാജ് (26-ാം സ്ഥാനം), ജിൻഡാൽ (32-ാം സ്ഥാനം), ബർമാൻസ് (35-ാം സ്ഥാനം), ശ്രീ സിമന്റ്സ് ബംഗൂർ (37-ാം സ്ഥാനം) എന്നിവയാണ് പട്ടികയിലുൾപ്പെട്ട മറ്റ് പ്രമുഖ കുടുംബങ്ങൾ.

malayalam.goodreturns.in

English summary

Jio's success takes Ambanis to top of Forbes Asia's richest families list

India's Mukesh Ambani family is the richest in Asia as its net worth rose $19 billion to $44.8 billion, toppling the Lees of the Samsung empire, to claim the numero uno position, Forbes said.
Story first published: Thursday, November 16, 2017, 14:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X