വിജയ് മല്യയുടെ ബാങ്ക്, ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾ പിടിച്ചെടുത്തു
വിജയ് മല്യയുടെ യുണൈറ്റഡ് ബ്രീവറീസിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൈണ്ട്, മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾ എന്നിവ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പിടിച്ചെടുത്തു.
2015ൽ സെബി ചുമത്തിയ പിഴ അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. 18.5 ലക്ഷം രൂപയാണ് അടയ്ക്കേണ്ട തുക. 15 ലക്ഷം രൂപ പിഴയും 3.5 ലക്ഷം രൂപ പലിശയും ചേർത്തതാണ് ആകെ തുക.

അത് സംബന്ധിച്ച് ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ട് എഎംസികള്‍, ഡെപ്പോസിറ്ററികള്‍ എന്നിവയ്ക്ക് സെബി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ നിന്ന് ഇനി സെബിയുടെ അനുവാദമില്ലാതെ പണം പിൻവലിക്കാൻ സാധിക്കില്ല.
ബാക്ക് ലോക്കറുകൾ ഉൾപ്പെടെ സെബി പിടിച്ചെടുത്തിരിക്കുകയാണ്. 2016 മാർച്ച് രണ്ടിനാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. ഇപ്പോൾ യുകെയിലാണ് താമസം.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
