പുതിയ ബിസിനസ് തന്ത്രവുമായി ജിയോ; വരിക്കാർക്ക് പ്രത്യേക ഓഫർ

റീട്ടെയില്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങി റിലയന്‍സ് ജിയോ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റീട്ടെയില്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോയുടെ പുതിയ പദ്ധതി. ഇ-കൊമേഴ്‌സ് വിപണിയുടെ മറ്റൊരു രൂപം കൊണ്ടുവരാനാണ് മുകേഷ് അംബാനിയുടെ പുതിയ പദ്ധതി.

 

ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലുള്ള കമ്പനികള്‍ക്കു പദ്ധതി വെല്ലുവിളിയായിരിക്കും. ഉപഭോക്താക്കള്‍ക്കു കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്‍കിയ പോലെ കുറഞ്ഞ നിരക്കില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുകയാണ് ജിയോ.

 
പുതിയ ബിസിനസ് തന്ത്രവുമായി ജിയോ; വരിക്കാർക്ക് പ്രത്യേക ഓഫർ

സാങ്കേതികത, ഇ-കൊമേഴ്‌സ്, ജിയോ മണി, ചെറിയ കിരാന സ്റ്റോറുകള്‍ (ഓഫ്‌ലൈന്‍ റീട്ടെയില്‍ ഷോപ്പ്) എന്നീ ഘടകങ്ങളെല്ലാം ബന്ധിപ്പിച്ചാണ് അംബാനി പുതിയ പദ്ധതി ആരംഭിക്കുന്നത്.

ഇതിന്റെ പൈലറ്റ് പ്രൊജക്ട് മുംബൈ, ചെന്നൈ, അഹമ്മദാബാദ് നഗരങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജിയോ മണിയുടെ റീചാര്‍ജ് ക്യാഷ്ബാക്ക് കൂപ്പണുകള്‍ ഉപയോഗിച്ച് റീട്ടെയില്‍ കച്ചവടം വ്യാപിപ്പിക്കാനാണ് ലക്ഷ്യം. ജിയോ വരിക്കാര്‍ക്കായി പ്രത്യേകം ഓഫര്‍ നല്‍കും.

malayalam.goodreturns.in

Read more about: jio offer ജിയോ ഓഫർ
English summary

Reliance planning to push JioMoney payments at small retail stores: Report

After telecom, the Reliance Jio juggernaut might soon reach retail. The Mukesh Ambani-owned firm is planning to roll out JioMoney payment options for customers at neighborhood retail stores, according to reports.
Story first published: Friday, November 17, 2017, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X