സ്വർണ വിലയിൽ നേരിയ വർദ്ധനവ്

സ്വർണ വിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപ കൂടി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപ കൂടി. 22,120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. 22040 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില.

 

ഈ മാസത്തെ ഏറ്റവും ഉയർന്ന വില 22,360 രൂപയാണ്. കഴിഞ്ഞ ആഴ്ച്ച മൂന്ന് ദിവസം ഈ വിലയ്ക്ക് വിൽപ്പന നടന്നിരുന്നു. എന്നാൽ പിന്നീട് വില വീണ്ടും താഴേയ്ക്ക് പോകുകയാണ്. 21,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

 
സ്വർണ വിലയിൽ നേരിയ വർദ്ധനവ്

രാജ്യത്ത് സ്വര്‍ണ ഇറക്കുമതി 2017-18 സാമ്പത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. എന്നാൽ ഗ്രാമ പ്രദേശങ്ങളില്‍ സ്വര്‍ണ വിപണി അതീവ മന്ദതയിലാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണ്ടെത്തൽ.

ജനുവരി മുതല്‍ രാജ്യത്ത് സ്വർണാഭാരണങ്ങള്‍ക്ക് ഹോൾമാർക്കിങ്ങും കാരറ്റ് മൂല്യവും നിർബന്ധമാക്കുന്നതോടെ മൂന്ന് നിലവാരങ്ങളിലുള്ള സ്വര്‍ണ്ണ മാത്രമാവും വില്‍ക്കപ്പെടുക.

malayalam.goodreturns.in

English summary

today's gold price

gold price increased 80 rupees.
Story first published: Thursday, November 23, 2017, 13:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X