രാജ്യത്ത് ഉടൻ ചെക്ക് ഇടപാടുകൾ നിരോധിക്കില്ല

രാജ്യത്ത് ഉടൻ ചെക്ക് ഇടപാടുകൾ നിരോധിക്കില്ലെന്ന് ധനമന്ത്രാലയം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഉടൻ ചെക്ക് ഇടപാടുകൾ നിരോധിക്കില്ലെന്ന് ധനമന്ത്രാലയം. ചെക്ക് ബുക്കുകൾ ഉടൻ നിരോധിക്കുമെന്ന ചില അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ധനമന്ത്രാലയം ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

 

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ബാങ്കുകൾ ഉടൻ ബാങ്ക് ചെക്ക് ബുക്ക് സൗകര്യം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേവാൾ പറഞ്ഞിരുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്പെടുത്താനാണ് ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 
രാജ്യത്ത് ഉടൻ ചെക്ക് ഇടപാടുകൾ നിരോധിക്കില്ല

നിലവില്‍ രാജ്യത്തെ പണമിടപാടുകളില്‍ 95 ശതമാനവും കറന്‍സിയിലൂടെയോ ചെക്കുകളിലൂടെയോ ആണ് നടക്കുന്നത്. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്ത് നോട്ടുക്ഷാമം ഉണ്ടായതോടെ ചെക്ക് ഇടപാടുകളുടെ എണ്ണം വന്‍തോതില്‍ കൂടിയെന്നും ധനമന്ത്രാലയം പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ 2,500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് സര്‍ക്കാരിന്റെ ലക്ഷ്യം

malayalam.goodreturns.in

English summary

No proposal to withdraw cheque book facility in banks: Finance Ministry

Refuting an earlier report that cheque book facility would be withdrawn to push digital transactions, the Ministry of Finance on Thursday clarified that there is no such proposal under consideration. To recap, just last week, Confederation of All India Traders+ (CAIT) Secretary General Praveen Khandelwal said, "In all probability, the Centre may withdraw the cheque book facility in the near future to encourage digital transactions."
Story first published: Friday, November 24, 2017, 11:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X