തക്കാളി വില കുതിക്കുന്നു. ഡൽഹിയിൽ ഒരു കിലോയ്ക്ക് 80 രൂപ, കേരളത്തിൽ 60
തക്കാളി വില കുതിക്കുന്നു. ഡൽഹിയിൽ ഒരു കിലോയ്ക്ക് 80 രൂപയാണ് ഇന്നത്തെ വില. കേരളത്തിലും തക്കാളിയ്ക്ക് വില വര്‍ദ്ധിച്ചിട്ടുണ്ട്. കിലോയ്ക്ക് അറുപത് രൂപയാണ് തിരുവനന്തപുരത്തെ വില.
തക്കാളി ഉത്പാദന സംസ്ഥാനമായ കര്‍ണാടകയിലെ ബംഗളൂരുവില്‍ കിലോയ്ക്ക് നാല്‍പ്പത് മുതല്‍ നാല്‍പ്പത്തഞ്ച് വരെയാണ് ചില്ലറ വില്‍പ്പന വിപണിയില്‍ നല്‍കേണ്ടി വരുന്നത്. മിസോറാമിലെ ഐസ്വാളില് 95 മുതല്‍ നൂറ് രൂപ വരെ വിലയായതായും വിപണിയില്‍ നിന്നുളള കണക്കുകള്‍ വ്യക്തമാക്കുന്നു.

തക്കാളിയുടെ ലഭ്യതക്കുറവാണ് വില വര്‍ദ്ധനയ്ക്ക് കാരണമായിരിക്കുന്നത്. അടുത്തിടെ കര്‍ണാടകത്തിലും മധ്യപ്രദേശിലുമുണ്ടായ ശക്തമായ മഴയാണ് ഇതിന് കാരണം.
കഴിഞ്ഞ കൊല്ലം ഇതേ സമയം മുപ്പത് മുതല്‍ മുപ്പത്തഞ്ച് രൂപ വരെ വിലക്ക് ലഭ്യമായിരുന്ന തക്കാളിയ്ക്കാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ 90 രൂപ വരെ ആയിരിക്കുന്നത്. വിപണിയിലെത്തുന്ന തക്കാളിയില്‍ 25ശതമാനം വരെ കുറവുണ്ടായതായും വ്യാപാരികള്‍ പറയുന്നു.
malayalam.goodreturns.in
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications