199 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാനുമായി വൊഡാഫോണ്‍ രംഗത്ത്.
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 199 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാനുമായി വൊഡാഫോണ്‍ രംഗത്ത്. ഈ ഓഫർ അനുസരിച്ച് 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോളുകളും ഒരു ജിബി 4ജി/3ജി ഡാറ്റയും ലഭിക്കും.
28 ദിവസത്തേക്കാണ് 1 ജിബി ഡാറ്റാ ലഭിക്കുക. ട്രായ് നിയന്ത്രണങ്ങളനുസരിച്ച് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 1000 ലോക്കല്‍/ എസ്ടിഡി മിനിറ്റുകള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഏഴ് ദിവസത്തില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ മിനിറ്റിന് 30 പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കും.

ഒരു ദിവസം 250 മിനിറ്റ് ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് 30 പൈസ നിരക്കില്‍ മിനിറ്റിന് നല്‍കേണ്ടി വരും. ഒരാഴ്ചയ്ക്കുള്ളില്‍ 300 നമ്പറുകളിലേക്ക് വിളിച്ചാല്‍ പിന്നീട് മിനിറ്റിന് 30 പൈസ നിരക്കില്‍ ഈടാക്കും.
2016 സെപ്തംബറിൽ സൂപ്പർ ഓഫറുകളുമായി റിലയൻസ് ജിയോ രംഗത്തെത്തിയതോടെയാണ് മറ്റ് ടെലികോം കമ്പനികളും നിരവധി ഓഫറുകളുമായി രംഗത്തെത്താൻ തുടങ്ങിയത്. ജിയോയ്ക്കൊപ്പം പിടിച്ചു നിൽക്കുന്നതിനാണ് ഈ ഓഫർ മത്സരം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
