വെളിച്ചെണ്ണ വിലയിൽ സർവ്വകാല റെക്കോർഡ്
സംസ്ഥാത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഇതുവരെയുള്ള റെക്കോർഡുകൾ തകർത്താണ് വില കത്തിക്കയറുന്നത്. ചില്ലറ വിപണിയിൽ വെളിച്ചെണ്ണയുടെ വില 200 കടന്നു.
വെള്ളിയാഴ്ച്ച മൊത്തവില കൊച്ചിയിൽ ക്വിന്റലിന് 19000 രൂപയും കോഴിക്കോട് 21300 രൂപയും തൃശൂരിൽ 18100 രൂപയുമാണ്. പായ്ക്കറ്റിൽ ലഭിക്കുന്ന ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 220 രൂപ മുതൽ 250 രൂപ വരെയായി വില ഉയർന്നു.

സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയോടെയുള്ള വെളിച്ചെണ്ണ ലഭിക്കാനില്ലാത്തതും സാധാരണക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. വെളിച്ചെണ്ണ വില അമിതമായി ഉയർന്നിട്ടും മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും അവ ആവശ്യത്തിന് ലഭ്യമാക്കാൻ നടപടി ഉണ്ടാകുന്നില്ല.
ശബരി ബ്രാൻഡ് വെളിച്ചണ്ണ, കേരഫെഡിെൻറ കേരവെളിച്ചെണ്ണ എന്നിവയാണ് മാവേലി സ്റ്റോറുകൾ വഴി ലഭിച്ചിരുന്നത്. എന്നാൽ, പല സ്റ്റോറുകളിലും ഇത് കിട്ടാനില്ലാത്ത സ്ഥിതിയാണ്. വെളിച്ചെണ്ണയുടെ വില വർധിച്ചതോടെ മായം കലർന്ന വെളിച്ചെണ്ണ വിപണിയിൽ വ്യാപകമാകുന്നതായും പരാതിയുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
