ബിഎസ്എൻഎൽ ഏറ്റവും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു.
ബിഎസ്എൻഎൽ ഏറ്റവും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. 186,187 രൂപയുടെ റീചാർജുകൾക്ക് ഗംഭീര ഓഫറുകളാണ് കമ്പനി നൽകുന്നത്. 187 രൂപയുടെ റീചാർജിന് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകളും ഒരു ജിബിയുടെ ഡാറ്റയുമാണ് ലഭിക്കുക.
കൂടാതെ ഒരു മാസത്തെ സൗജന്യ കോളർ ട്യൂണും കമ്പനി നൽകുന്നുണ്ട്. 28 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. 186ന്റെ പ്ലാൻ പ്രകാരം അൺലിമിറ്റഡ് ലോക്കൽ, എസ് ടി ഡി വോയ്സ് കോളുകൾ, ഒരു ജി ബി ഡാറ്റ എന്നിവ ലഭ്യമാക്കുന്നു. ഈ ഓഫറിന്റെ കാലാവധി 180 ദിവസമാണ്.

എന്നാൽ റീചാർജിന്റെ ആദ്യ 28 ദിവസങ്ങളിൽ മാത്രമേ ഡാറ്റ നൽകൂ. കൂടാതെ, പരിധിയില്ലാത്ത കോളുകളിൽ ഓൺ-നെറ്റ്, ഓഫ്-നെറ്റ് വോയ്സ് കോളുകൾ ഉൾപ്പെടുന്നുണ്ട്.
മറ്റൊരു ഓഫറായ 485 രൂപയുടെ ഓഫറുകളില്‍ അണ്‍ലിമിറ്റഡ് കോളുകളും 90 ജിബിയുടെ ഡാറ്റയും ലഭിക്കും. ദിവസേന ഒരു ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്. 90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
