അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപി ഇരട്ടിയാകുമെന്ന് മുകേഷ് അംബാനി.
അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപി ഇരട്ടിയാകുമെന്ന് മുകേഷ് അംബാനി. 2030 ആകുമ്പോഴേക്കും 10 ട്രില്യൺ ഡോളറിലെത്തുമെന്നും 21-ാം നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എച്ച്ടി ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കവേയാണ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 10 വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7 ട്രില്യൺ ഡോളറായി ഉയർത്തുമെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യ, ജനാധിപത്യം, മികച്ച ഭരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ വളർച്ച കൈവരിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് തന്നെ മാതൃകയാണ്. അതുകൊണ്ട് തന്നെ ഈ നൂറ്റാണ്ടിൽ തന്നെ അമേരിക്കയെയും ചൈനയെയും മറികടക്കുന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമായി ഇന്ത്യ മാറുമെന്നും മുകേഷ് അംബാനി ഉച്ചകോടിയിൽ പറഞ്ഞു.
സാങ്കേതിക വിദ്യ ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകമാണെന്നും മികച്ചതും വ്യത്യസ്തവുമായ ഒരു വികസിത മോഡലാണ് ഇന്ത്യയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
