റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ യുപിഐ / ഭീം ആപ്പ് വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഇന്ത്യൻ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ യുപിഐ / ഭീം ആപ്പ് വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐ.ആർ.സി.ടി.സി വെബ്സൈറ്റിൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നേരത്തെ തന്നെ യുപിഐ/ ഭീം ആപ്പ് വഴിയുള്ള പേയ്മെന്റ് സൗകര്യം നടപ്പിലാക്കിയിട്ടുണ്ട്.
യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്തതാണ്. ഭീം ആപ്ലിക്കേഷൻ വഴി ദിവസേനയുള്ള ഇടപാടുകൾ ഇപ്പോൾ 2.8 ലക്ഷത്തിൽ വരെയാണ് എത്തി നിൽക്കുന്നത്.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി പുതിയ രീതി സ്വീകരിക്കുന്ന യാത്രക്കാർക്ക് ആദ്യ മൂന്നു മാസത്തേക്ക് ട്രാൻസാക്ഷൻ ചാർജ് ഉണ്ടായിരിക്കുന്നതല്ല. കൂടാതെ പേയ്മെന്റ് സ്ഥിരീകരിക്കാൻ യാത്രക്കാരന് മൊബൈലിലെ പേയ്മെന്റ് കൺഫർമേഷൻ മെസേജ് ലഭിക്കും.
ഭീം ആപ്പ് വഴി ഒരേ സമയം ഒന്നിലധികം ബാങ്കുകൾ വഴി പണമിടപാട് നടത്താം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
