സ്വർണ വിലയിൽ വൻ ഇടിവ്

സ്വർണ വിലയിൽ വൻ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 21,840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വിലയിൽ വൻ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 21,840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 21960 രൂപയായിരുന്നു സ്വർണ വില. കഴിഞ്ഞ ദിവസത്തേയ്ക്കാൾ 80 രൂപ കുറഞ്ഞാണ് ഇന്നലെ 21960 രൂപയ്ക്ക് വ്യാപാരം നടന്നത്.

നവംബറിലെ ഏറ്റവും ഉയർന്ന വില 22,360 രൂപയാണ്. നവംബർ 18 മുതൽ 20 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. എന്നാൽ പിന്നീട് വില വീണ്ടും താഴേയ്ക്ക് പോകുകയായിരുന്നു.

സ്വർണ വിലയിൽ വൻ ഇടിവ്

21,920 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനേക്കാൾ കുറഞ്ഞ വിലയാണ് ഈ മാസം ആദ്യം തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് സ്വര്‍ണ ഇറക്കുമതി 2017-18 സാമ്പത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ധിച്ചതായാണ് വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

എന്നാൽ ഗ്രാമ പ്രദേശങ്ങളില്‍ സ്വര്‍ണ വിപണി അതീവ മന്ദതയിലാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണ്ടെത്തൽ.

malayalam.goodreturns.in

English summary

Today's gold price

gold price declined Rs 120.
Story first published: Friday, December 1, 2017, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X