മൈക്രോമാക്സിന്റെ 4ജി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന വൊഡാഫോൺ ഉപഭോക്താക്കൾക്ക് 2200 രൂപയുടെ ക്യാഷ്ബാക്ക്
ടെലികോം കമ്പനിയായ വൊഡാഫോൺ മൈക്രോമാക്സുമായുള്ള പങ്കാളിത്തം നീട്ടി. മൈക്രോമാക്സിന്റെ 4ജി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന വൊഡാഫോൺ ഉപഭോക്താക്കൾക്ക് 2200 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഭാരത് 2 പ്ലസ്, ഭാരത് 3, ഭാരത് 4, കാൻവാസ് 1തുടങ്ങിയ സ്മാർട്ട്ഫോൺ മോഡലുകൾക്കാണ് ഈ ഓഫർ ലഭിക്കുക. കൂടാതെ ഓഫർ ലഭിക്കുന്നതിന് ഉപഭോക്താക്കൾ അവരുടെ ഫോണുകൾക്ക് കുറഞ്ഞത് 150 രൂപയ്ക്ക് 36 മാസത്തേക്ക് എങ്കിലും റീചാർജ് ചെയ്യേണ്ടി വരും.

18 മാസം ഇത്തരത്തിൽ റീചാർജ് ചെയ്താൽ 900 രൂപ ആദ്യ കാഷ്ബാക്ക് ലഭിക്കും. അടുത്ത 18 മാസത്തിന് ശേഷം 1,300 രൂപ കൂടി ലഭിക്കുന്നതോടെ ആകെ 2,200 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
ഉപഭോക്താക്കൾക്ക് വൊഡാഫോൺ എം-പേസ വാലറ്റ് വഴിയാണ് പണം ലഭിക്കുക. മുമ്പ് ഭാരതി എയർടെൽ കാർബൺ മൊബൈൽസ്, സെൽകോൺ എന്നിവയുമായി സഹകരിച്ച് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
