ഏറ്റവും പുതിയ അഞ്ച് പ്രീപെയ്ഡ് പ്ലാനുകളുമായി വൊഡാഫോൺ രംഗത്ത്.
ഏറ്റവും പുതിയ അഞ്ച് പ്രീപെയ്ഡ് പ്ലാനുകളുമായി വൊഡാഫോൺ രംഗത്ത്. ഡാറ്റ, ഷോർട്ട് മെസ്സേജിംഗ് സേവനങ്ങൾ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിംഗ് കോളുകൾ എന്നിവയാണ് ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക.
പുതിയ പദ്ധതി പ്രകാരം 509 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം ഒരു ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, ദേശീയ റോമിംഗ് കോളും ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

458 രൂപയുടെ പ്ലാനുകൾക്ക് 70 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. 347 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ 28 ദിവസം കാലാവധിയിൽ ലഭിക്കും.
199 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയും 79 രൂപയ്ക്ക് ഏഴ് ദിവസത്തെ കാലാവധിയുമുള്ള ഓഫറുകൾ ചെയ്യാം. കമ്പനിയുടെ സ്റ്റോറുകളിലൂടെയും മൈ വൊഡാഫോൺ മൊബൈൽ ആപ്ലിക്കേഷനിലൂടെയുെ ഉപയോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
