അദാനി ഗ്രൂപ്പിന്റെ പദ്ധതിക്ക് വായ്പ കൊടുക്കില്ലെന്ന് ചൈനീസ് ബാങ്കുകള്‍
അദാനി ഗ്രൂപ്പിന്റെ പദ്ധതിക്ക് വായ്പ കൊടുക്കില്ലെന്ന് രണ്ട് പ്രമുഖ ചൈനീസ് ബാങ്കുകള്‍. ആസ്ട്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ്ലാന്‍ഡില്‍ നടത്തുന്ന അദാനി ഗ്രൂപ്പിന്റെ കാര്മൈഖേല് കല്‍ക്കരി ഖനി പദ്ധതിയ്ക്ക് വേണ്ടിയാണ് വായ്പ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ വായ്പ നൽകില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയതോടെ പദ്ധതിയ്ക്ക് തിരിച്ചടി നേരിടും. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക് എന്നീ ബാങ്കുകളാണ് വായ്പ നല്കാന് വിസമ്മതിച്ചത്.

1650 കോടി ഡോളറിന്റെ പദ്ധതിയാണ് കല്‍ക്കരി ഖനിയുടേത്. ഇതിനായി 200 കോടി ഡോളറിന്റെ വായ്പയാണ് അദാനി ലക്ഷ്യമിട്ടിരുന്നത്. പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനത്തിനാണ് വായ്പ.
അതേസമയം ഈ പദ്ധതി നടപ്പാക്കുന്നതിന് എതിരേ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഖനി ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും ആഗോള താപനത്തിനു വഴിവയ്ക്കുമെന്നുമാണ് പ്രക്ഷോഭകരുടെ വാദം. പസഫിക് സമുദ്രത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
