പ്രതിമാസ പെൻഷൻ 7500 രൂപയാക്കമെന്ന ആവശ്യവുമായി ഒരു ലക്ഷത്തോളം പെൻഷൻകാർ വ്യാഴാഴ്ച്ച പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും.
പ്രതിമാസ പെൻഷൻ 7500 രൂപയാക്കമെന്ന ആവശ്യവുമായി ഒരു ലക്ഷത്തോളം പെൻഷൻകാർ വ്യാഴാഴ്ച്ച പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം ഇന്ത്യയിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് 7,500 രൂപ പെൻഷൻ നൽകണമെന്നാണ് നിയമം.
എന്നാൽ ഇപ്പോൾ പ്രതിമാസം 1000 രൂപയാണ് ഈ ഇനത്തിൽ പെൻഷനായി ലഭിക്കുന്നത്. സെൻട്രൽ പ്രൊവിഡൻറ് ഫണ്ട് കമ്മീഷന്റെ ഓഫീസിന് മുന്നിൽ 3 ദിവസത്തെ നിരാഹര സമരം നടത്താനാണ് അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഇത് ഫലം കണ്ടില്ലെങ്കിൽ ഡിസംബർ 7ന് രാംലീല മൈതാനിയിൽ നിന്ന് പാർലമെൻറിലേയ്ക്ക് പ്രകടനം നടത്തും.

ഇപിഎസ് 95ൽ ഉൾപ്പെട്ട 60 ലക്ഷം പെൻഷൻകാരിൽ 40 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1,500 രൂപയാണ് പെൻഷൻ ലഭിക്കുന്നത്. ബാക്കിയുള്ളവർക്ക് പരമാവധി 2,000 മുതൽ 2,500 രൂപ വരെയും പെൻഷൻ ലഭിക്കുന്നു.
എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) കീഴിലുള്ള ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയാണ് ഇപിഎസ് 95.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
