ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സാധ്യത.
ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാൻ സാധ്യത. നിലവില്‍ ഡിസംബര്‍ 31 ആണ് ഇവ തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി. എന്നാൽ ഇത് മൂന്നു മുതല്‍ ആറു മാസം വരെ നീട്ടിയേക്കുമെന്നാണ് സൂചന.
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി 2018 മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നവംബര്‍ വരെ രാജ്യത്തെ 33 കോടി പാന്‍ കാര്‍ഡുകളില്‍ 13.28 കോടി എണ്ണം മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

നിലവിൽ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ദേശീയ സമ്പാദ്യ പദ്ധതി, പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീം, കിസാൻ വികാസ് പത്ര എന്നിവയുമായി ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ആണ്.
എന്നാൽ മൊബൈൽ സിമ്മുമായി ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറിനാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications