ഡിസംബറിൽ കാറുകൾക്ക് വമ്പിച്ച വിലക്കുറവുമായി കമ്പനികൾ രംഗത്ത്.
കാർ വാങ്ങുന്നവർക്ക് സന്തോഷ വാർത്ത. ഡിസംബറിൽ കാറുകൾക്ക് വമ്പിച്ച വിലക്കുറവുമായി കമ്പനികൾ രംഗത്ത്. ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളുമാണ് വിവിധ കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്.
ഇതുവഴി ഉപഭോക്താക്കൾക്ക് 25,000 രൂപ മുതൽ 8.85 ലക്ഷം രൂപ വരെ ലാഭിക്കാം. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹുണ്ടായ്, ഫോക്സ് വാഗൻ, ഓഡി തുടങ്ങിയ കമ്പനികളാണ് നിലവിൽ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മാരുതി മിക്ക കാറുകൾക്കും ഓഫർ നൽകുന്നുണ്ട്. ആൾട്ടോ, വാഗൺ ആർ, സെലേറിയോ, സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ഇഗ്നിസ്, സെഡാൻ സിയാസ്, എർറ്റിഗ എന്നിവയ്ക്കാണ് മികച്ച ഓഫറുകൾ ലഭിക്കുക.
45,000 മുതൽ 55,000 രൂപ വരെയുള്ള ഇളവുകൾ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇയോൺ, ഐ 10, ഐ 20, എലാന്റ്, എക്സ്സെൻറ് തുടങ്ങിയ കാറുകൾക്കാണ് ഹ്യൂണ്ടായ് ഡിസ്കൗണ്ട് നൽകുന്നത്. ഇയോണിന് 55,000 രൂപ വരെയാണ് ഇളവ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
