സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ വില കുറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ 80 രൂപയും കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുന്നത്.
പവന് 21,680 രൂപയും ഗ്രാമിന് 2710 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇതിന് മുന്‍പ് ഇത്രയും വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലും വില കുറയുകയാണ്.

കഴിഞ്ഞ മാസം പകുതി മുതലാണ് സ്വര്‍ണ വില കുറഞ്ഞു തുടങ്ങിയത്. ആഗോള വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര മാര്‍ക്കറ്റിലും വില കുറയാന്‍ കാരണം. രാജ്യാന്തര വിപണി അടിസ്ഥാനമാക്കിയാണു സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്.
നമ്മുടെ രാജ്യത്തെ സാമ്പത്തിക അവസ്ഥകൾ സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നില്ല. യുഎസ് ഡോളറിന്റെ വില അനുസരിച്ച് സ്വര്‍ണ വില കൂടുകയും കുറയുകയും ചെയ്യും.
malayalam.goodreturns.in
More From GoodReturns

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications