രാജ്യത്ത് ചെറിയ ഉള്ളിയുടെയും സവാളയുടെയും വില കുതിച്ചുയരുന്നു.
രാജ്യത്ത് ചെറിയ ഉള്ളിയുടെയും സവാളയുടെയും വില കുതിച്ചുയരുന്നു. ചെറിയ ഉള്ളി കിലോയ്ക്ക് 150 രൂപയായിരുന്നു രണ്ടാഴ്ച്ച മുമ്പത്തെ വില. എന്നാൽ ഇപ്പോൾ 170 മുതൽ 180 വരെയാണ് ഉള്ളിയുടെ വില.
ഒരു മാസം മുമ്പ് 25 മുതൽ 35 വരെയായിരുന്ന സവാളയുടെ മൊത്ത വില ഇപ്പോൾ 45 രൂപ വരെയാണ് ആയിരിക്കുന്നത്. ചെറുകിട കച്ചവടക്കാർ വില അതിലും ഉയർത്തി. 60 രൂപ വരെയാണ് നിലവിൽ ഒരു കിലോ സവാളയുടെ വില.

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 30 ശതമാനത്തോളമാണ് വില ഉയർന്നത്. വിലക്കയറ്റം രണ്ടാഴ്ച്ച കൂടി തുടരുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ. ഉള്ളിയുടെ ഉത്പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണം. ഉത്തരേന്ത്യയിലാണ് വില ഏറ്റവും കൂടിയത്.
തമിഴ്നാട്ടിൽ നിന്നുള്ള ഉള്ളിയുടെ വരവും കുറഞ്ഞു. കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ കനത്ത മഴയും സവാള ഉത്പാദനത്തിന് തിരിച്ചടിയായതായി കച്ചവടക്കാർ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications