2018 ജനുവരി 1 മുതൽ ഡെബിറ്റ് കാർഡ് ഇടപാടുകളുടെ നിരക്ക് കുറയും.
2018 ജനുവരി 1 മുതൽ ഡെബിറ്റ് കാർഡ് ഇടപാടുകളുടെ നിരക്ക് കുറയും. ഡെബിറ്റ് കാർഡ് ഉപയോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാധകമാകുന്ന മർച്ചന്റ് ഡിസ്കൗണ്ട് നിരക്കിൽ (എംഡിആർ) മാറ്റം വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സേവനങ്ങൾ നൽകുന്ന ബാങ്ക് വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന നിരക്കാണ് എംഡിആർ. മിക്കപ്പോഴും വ്യാപാരികൾ ഈ നിരക്ക് ഉപഭോക്താക്കളിൽ നിന്നാണ് ഈടാക്കിയിരുന്നത്.

ഇന്റർചെയ്ഞ്ച് ഫീസ് എന്നതും എംഡിആറിന്റെ ഭാഗമാണ്, ഇത് ഇഷ്യു ചെയ്യുന്ന ബാങ്ക് (0.5-0.75 ശതമാനം), വാങ്ങുന്നയാൾ (0.5-0.25 ശതമാനം), റുപെയ്, വിസ, മാസ്റ്റർ കാർഡ് തുടങ്ങിയ പേയ്മെന്റ് ദാതാവുമായി പങ്കിടുന്നു.
ഡിസംബർ 6 ന് പ്രഖ്യാപിച്ച പുതിയ ആർബിഐ നയപ്രകാരം ചെറുകിട വ്യാപാരികൾക്ക് എംഡിആർ കുറയും. 20 ലക്ഷം രൂപയിൽ കുറവ് വരുമാനമുള്ളവരാണ് ചെറുകിട വ്യാപാരികളിൽ ഉൾപ്പെടുന്നത്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
