2018 മാർച്ച് 31 ആണ് ആധാറും പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ നീട്ടി. 2018 മാർച്ച് 31 ആണ് ആധാറും പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി.
ഇത് മൂന്നാം തവണയാണ് ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയിൽ മാറ്റം വരുത്തത്. ജൂലായ് 31 നകം ആധാറുമായി പാൻ ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യ നിർദ്ദേശം. പിന്നീട് ഇത് ഡിസംബർ 31 വരെ നീട്ടി. അതിന് ശേഷമാണ് ഇപ്പോൾ തീയതി നീട്ടിയിരിക്കുന്നത്.

എന്നിട്ടും ഇവ തമ്മിൽ ബന്ധിപ്പിക്കാത്ത നിരവധിയാളുകളുണ്ട്. നവംബർ വരെയുള്ള കണക്കനുസരിച്ച് 33 കോടി പാൻ കാർഡുകളിൽ 13.28 കോടി എണ്ണം മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. അതിനാലാണ് തീയതി വീണ്ടും നീട്ടുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
2018 മുതൽ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനും പുതിയ പാൻ കാർഡ് എടുക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന് വേണ്ടിയാണ് ബാങ്ക് അക്കൌണ്ട്, പാൻ കാർഡുമായി ബന്ധിപ്പിക്കുന്നത് ഗവൺമെന്റ് നിർബന്ധിതമാക്കിയിരിയ്ക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications