ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ പുതിയ ഓഫറുമായി രംഗത്ത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ പുതിയ ഓഫറുമായി രംഗത്ത്. 198 രൂപയുടെ പ്ലാൻ പുതുക്കിയാണ് ഇത്തവണ ഐഡിയ എത്തിയിരിക്കുന്നത്. പുതുക്കിയ പ്ലാന്‍ വഴി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റ ലഭ്യമാകും.
എന്നാൽ ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ മാത്രമാണ് പുതിയ ഓഫര്‍ ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 198 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് 1.5ജിബി 4ജി ഡാറ്റയാണ് ലഭിക്കുക.

കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മൈ ഐഡിയ ആപ്പ് വഴിയോ ആണ് റീച്ചാര്‍ജ്ജ് ചെയ്യുന്നതെങ്കിൽ 1ജിബി ഡാറ്റ അധികമാകും ലഭിക്കും. ഇതോടെ ആകെ 2.5 ജിബി ഡാറ്റയാകും ഉപഭോക്താക്കൾക്ക് ലഭിക്കുക.
പ്രതിദിനം അണ്‍ലിമിറ്റഡ് ഫ്രീ ലോക്കല്‍, എസ്ടിഡി കോളുകളും 100 എസ്എംഎസും ഉപഭോക്താക്കൾക്ക് ലഭിക്കും. പ്രതിദിനം 250 മിനിറ്റും പ്രതി വാരം 1000 മിനിറ്റുമാണ് ഫ്രീ കോള്‍. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
malayalam.goodreturns.in
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications