ഐഐടി പ്ലേസ്മെന്റ്: 500 ഓളം ഉദ്യോഗാർത്ഥികൾ നിയമിതരായതായി
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി ) നടന്ന പ്ളേസ്മെന്റിൽ ഇതുവരെ 500 ഓളം ഉദ്യോഗാർത്ഥികൾ നിയമിതരായതായി റിപ്പോർട്ട്.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി ) നടന്ന പ്ളേസ്മെന്റിൽ ഇതുവരെ 500 ഓളം ഉദ്യോഗാർത്ഥികൾ നിയമിതരായതായി റിപ്പോർട്ട്. 25 അന്താരാഷ്ട്ര കമ്പനികളാണ് ഇവരെ തെരഞ്ഞെടുത്തത്.
സിംഗപ്പൂർ, ഹോങ്കോംഗ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഹോളണ്ട്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് പ്ലേസ്മെറ്റിനായി എത്തിയത്. ഇതിൽ സോഫ്റ്റ് വെയർ ഭീമന്മാരായ മൈക്രോസോഫ്റ്റ് ആറ് പേരെയാണ് നിയമിച്ചത്. ഡിസംബർ ഒന്നിനാരംഭിച്ച പ്ലേസ്മെന്റിൽ ആദ്യം ദിവസം തന്നെ 200 പേരെ തെരഞ്ഞെടുത്തു.

ഇന്റൽ കമ്പനിയാണ് ഏറ്റവും കൂടുതൽ ആളുകളെ എടുത്തത്. 30 പേർക്കാണ് ഇന്റലിൽ ജോലി ലഭിച്ചത്. 150 പ്രീ-പ്ലേസ്മെന്റ് ഓഫറുകളാണ് ആകെ ഉണ്ടായിരുന്നത്.
പ്ലേസ്മെന്റുകളുടെ ആദ്യ ഘട്ടം ഡിസംബർ 15 വരെ തുടരും. രണ്ടാം ഘട്ടം അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
