ജെറ്റ് എയർവേസിന്റെ അറ്റാദായം 91 ശതമാനം ഇടിഞ്ഞു.
2017 സെപ്തംബർ 30 ന് അവസാനിച്ച ത്രൈമാസത്തിൽ ജെറ്റ് എയർവേസിന്റെ അറ്റാദായം 91 ശതമാനം ഇടിഞ്ഞു. കമ്പനിക്കുണ്ടായ ഉയർന്ന ചെലവുകളും മറ്റ് വരുമാനത്തിലുണ്ടായ കുറവുമാണ് അറ്റാദായം താഴാൻ കാരണം.
ജെറ്റ് എയർവെയ്സിന്റെ പ്രവർത്തന വരുമാനം 3 ശതമാനം കുറഞ്ഞ് 5,626 കോടി രൂപയായി. മറ്റ് വരുമാനത്തിൽ 58 ശതമാനം ഇടിവു കൂടി ഉണ്ടായതോടെ ലാഭം കുത്തനെ ഇടിയുകയായിരുന്നു.

2016-17 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മറ്റ് വരുമാന മാർഗങ്ങളിൽ നിന്ന് കമ്പനി 190 കോടി രൂപയുടെ ലാഭം നേടിയിരുന്നു. ജെറ്റ് എയർവെയ്സിന്റെ പ്രധാന എതിരാളികളായ ഇൻഡിഗോയും സ്പൈസ്ജെറ്റും ഈ സാമ്പത്തിക വർഷം നാല് മടങ്ങ് അതായത് 79 ശതമാനം ലാഭമാണുണ്ടാക്കിയത്.
ഗൾഫ് മേഖലയിൽ ഡിമാൻഡ് കുറഞ്ഞതും ടിക്കറ്റ് നിരക്ക് കുറച്ചതും ഇന്ധന വിലയിലുണ്ടാകുന്ന വർദ്ധനവുമാണ് അറ്റാദായത്തിൽ ഇടിവുണ്ടാക്കിയതെന്ന് ജെറ്റ് എയർവെയ്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ വിനയ് ദുബെ പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
