യുവാക്കൾക്കായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ മൊബൈൽ ഓപ്പോ എഫ് 5 പുറത്തിറക്കി.
യുവാക്കൾക്കായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ മൊബൈൽ ഓപ്പോ എഫ് 5 പുറത്തിറക്കി. സെൽഫിക്ക് പ്രാധാന്യം നൽകുന്ന ഫോണാണ് ഓപ്പോ എഫ് 5 യൂത്ത്.
സെല്‍ഫിക്കും മികച്ച ഫോട്ടോയ്ക്കും വേണ്ടി പ്രത്യേക രൂപകല്പന നടത്തിയാണ് ഓപ്പോ ഇന്ത്യന്‍ വിപണി പിടിക്കാന്‍ എത്തിയത്. 16,990 രൂപയാണ് ഫോണിന്റെ വില. ഇന്ന് മുതലാണ് ഫോണിന്റെ വിൽപ്പന ഓണ്‍ലൈനായും ഓഫ്ലൈനായും ആരംഭിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ സെല്‍ഫി വ്യവസായം ആരംഭിച്ചതും ഇന്ത്യയില്‍ ആദ്യമായി എഐ ബ്യൂട്ടി ടെക്നോളജി അവതരിപ്പിക്കുന്നതും തങ്ങളാണെന്ന് ഓപ്പോ ഫോൺ അധികൃതർ പറഞ്ഞു.
ഓപ്പോ ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടം കുറയ്ക്കുന്നതായി ജര്‍മ്മനി ആസ്ഥാനമായുള്ള വിപണി ഗവേഷണ ഏജന്‍സി ജിഎഫ്കെ മുമ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആപ്പിളിനെ മറികടന്ന് ഒപ്പോ ഇന്ത്യൻ മാര്‍ക്കറ്റില്‍ രണ്ടാമതെത്തിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
