ബംഗളൂരുവിൽ നിന്ന് ഹൂബ്ലിയിലേക്കുള്ള എയർ ഇന്ത്യ സർവീസ് ഡിസംബർ 12ന് ആരംഭിക്കും.
ബംഗളൂരുവിൽ നിന്ന് ഹൂബ്ലിയിലേക്കുള്ള എയർ ഇന്ത്യ സർവീസ് ഡിസംബർ 12ന് ആരംഭിക്കും. ഫ്ലൈറ്റ് മുംബൈയുമായും ബന്ധിപ്പിച്ചിട്ടുണ്ട്. എയർബസ് എ 319 ആകും പുതിയ സർവീസ് നടത്തുക.
ബംഗളൂരു-ഹുബ്ലി-മുംബൈ, മുംബൈ-ഹുബ്ലി-ബംഗളൂരു സെക്ടറുകളിലേയ്ക്ക് ആഴ്ചയിൽ മൂന്നു തവണ സർവീസ് നടത്തും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലാകും സർവ്വീസ്.

ബംഗളൂരുവിൽ നിന്ന് 12 മണിക്ക് പുറപ്പെടുന്ന ഫ്ലൈറ്റ് 12.50ന് ഹൂബ്ലിയിലെത്തും. ഹൂബ്ലിയിൽ നിന്ന് 1.25 ന് പുറപ്പെട്ട് 2.30ന് മുംബൈയിൽ എത്തിച്ചേരും. തിരിച്ച് മുംബൈയിൽ നിന്ന് 3.25ന് പുറപ്പെടുന്ന ഫ്ലൈറ്റ് 4.35ന് ഹ്ലൂബ്ലിയിലെത്തി 6.10ന് അവിടെ നിന്ന് പുറപ്പെടും. 7 മണിക്ക് ബംഗളൂരിവിൽ തിരിച്ചെത്തും.
പുതിയ വിമാനം ടൂറിസത്തിന് കൂടുതൽ പ്രചാരം നൽകുകയും ഇന്ത്യയുടെ രണ്ടാമത്തെ വലിയ നഗരത്തിൽ നിന്ന് വാണിജ്യ സിരാ കേന്ദ്രമായ മുംബൈയിലേയ്ക്കുള്ള യാത്ര എളുപ്പമാക്കുകയും ചെയ്യുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
