വിദേശ ബാങ്കുകൾ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നു
വിദേശ ബാങ്കുകൾ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നു. ആർബിഐയുടെ കണക്കനുസരിച്ച് രാജ്യത്തെ വിദേശ ബാങ്ക് എടിഎമ്മുകളുടെ എണ്ണം കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 18 ശതമാനം കുറഞ്ഞു.
സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 934 എടിഎമ്മുകളാണ് വിദേശ ബാങ്കുകൾക്കുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 995 എടിഎമ്മുകൾ ഉണ്ടായിരുന്നു.

2014ൽ 279 എടിഎമ്മുകളുണ്ടായിരുന്ന സ്റ്റാൻഡാർഡ് ചാർട്ടേഡ് ബാങ്കിന് ഇപ്പോൾ 223 എടിഎമ്മുകളാണുള്ളത്. സിറ്റി ബാങ്ക് 577ൽ നിന്ന് 549 എണ്ണമായും എച്ച്എസ്ബിസി ബാങ്ക് 143ൽനിന്ന് 100 ആയും കുറച്ചു.
ടെക് കമ്പനികളാണ് വിദേശ ബാങ്കുകളുടെ പ്രധാന ഇടപാടുകാർ. അതിനാൽ എടിഎമ്മുകൾക്ക് കാര്യമായ ഉപയോഗമില്ല. മുറിവാടക, മെഷീൻ വാടക, നെറ്റ്വർക്ക് ചാർജുകൾ എന്നിവയ്ക്കായി ഓരോ എടിഎമ്മിനും പ്രതിമാസം ഒരു ലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് വിദേശ ബാങ്കുകൾ എടിഎം സേവനം നിർത്തലാക്കുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
