ഐഐടി പ്ലേസ്മെന്റിൽ ഇത്തവണ 30 ശതമാനം വർദ്ധനവ്. പ്ലേസ്മെന്റ് ആരംഭിച്ച് ആദ്യ ആഴ്ച്ചയിൽ തന്നെ 50-60 ശതമാനം വിദ്യാർത്ഥികൾക്കാണ് ജോലി ലഭിച്ചത്.
ഐഐടി പ്ലേസ്മെന്റിൽ ഇത്തവണ 30 ശതമാനം വർദ്ധനവ്. പ്ലേസ്മെന്റ് ആരംഭിച്ച് ആദ്യ ആഴ്ച്ചയിൽ തന്നെ 50-60 ശതമാനം വിദ്യാർത്ഥികൾക്കാണ് ജോലി ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലേതിനേക്കാൾ 30 ശതമാനമാണ് ഇത്തവണത്തെ വർദ്ധനവ്.
കഴിഞ്ഞ വർഷം ഐഐടി നിയമനം വളരെ കുറവായിരുന്നു. പ്ലേസ്മെന്റുകൾ 66 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ ആ കുറവ് പരിഹരിച്ചുവെന്ന് അധികൃതർ പറയുന്നു.

ഐഐടി കാരഗ്പൂറിലെ വിദ്യാർത്ഥികളാണ് ജോലി കിട്ടിയവരിൽ അധികവും. 900ഓളം ഓഫറുകളാണ് ആദ്യ ആഴ്ച്ചയിൽ തന്നെ ഇവർ നേടിയത്. ഐഐടി മദ്രാസും റൂർക്കിയും തൊട്ടു പിന്നിൽ തന്നെയുണ്ട്. 650 മുതൽ 700 ഓളം ഓഫറുകൾ മദ്രാസ്, റൂർക്കി ഐഐടികളിലെ വിദ്യാർത്ഥികളും നേടി.
ഐഐടി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ (ബിഎച്ച്യു) 1,055 വിദ്യാർത്ഥികളിൽ 527 പേരും നിയമിതരായി. 50 ശതമാനത്തിലധികം വിദ്യാർത്ഥികളാണ് ഇവിടെ നിയമിതരായത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
