ഒല മണിയുടെ സിഇഒ ആയി പേയ് യു ഇന്ത്യ കോഫൗണ്ടറായ നിതിൻ ഗുപ്തയെ തിരഞ്ഞെടുത്തു.
മൊബൈൽ ആപ് അധിഷ്ഠിത ടാക്സി സേവന രംഗത്തെ പ്രമുഖ ഇന്ത്യൻ കമ്പനിയായ ഒലയുടെ പേയ്മെൻറ് ബിസിനസായ ഒല മണിയുടെ സിഇഒ ആയി പേയ് യു ഇന്ത്യ കോഫൗണ്ടറായ നിതിൻ ഗുപ്തയെ തിരഞ്ഞെടുത്തു.
2015 നവംബറിലാണ് ഒല മണി സേവനം ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ഓൺലൈനായി പണമിടപാട് നടത്താനുള്ള സൗകര്യമാണ് ഇതുവഴി ലഭിച്ചത്. ക്യാബ് ബുക്കിംഗിന് മാത്രമല്ല ലെൻസ്കാർട്ട്, ബുക്ക്മൈഷോ, ഒയോ റൂംസ് തുടങ്ങിയ നിരവധി ബ്രാൻഡുകളിലും ഒല മണിയുടെ സേവനം ഉപയോഗപ്പെടുത്താം.

2015ൽ പേയ്മെൻറ് ബിസിനസ്സിന്റെ ചുമതല ഏറ്റെടുക്കാൻ റസൂൽ ഗോയലിനെയാണ് ഒല നിയമിച്ചത്. എന്നാൽ 2016 രണ്ടാം പകുതിയിൽ ഗോയൽ രാജി വച്ചു. എന്നാൽ അതിന് ശേഷമുള്ള ഒലയുടെ നിർണായക നിയമനമാണ് നിധിൻ ഗുപ്തയുടേത്.
2018-19 കാലയളവിൽ മികച്ച ലാഭമുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒക്ടോബറിൽ 1.1 ബില്യണിനോടടുത്തായിരുന്നു ഒലയുടെ ലാഭം. കൂടാതെ ഇലക്ട്രിക്കൽ വാഹനങ്ങൾ പുറത്തിറക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
