വിവിഐപി വിമാനം മോഡി പിടിപ്പിക്കാൻ 1,100 കോടി രൂപ വായ്പ എടുക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ
കടത്തിൽ മുങ്ങിയിട്ടും എയർ ഇന്ത്യയ്ക്ക് ആഡംബരത്തിന് കുറവുമില്ല. വിവിഐപി വിമാനം മോഡി പിടിപ്പിക്കാൻ 1,100 കോടി രൂപ വായ്പ എടുക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. രണ്ട് ബോയിംഗ് വിമാനങ്ങളാണ് എയർ ഇന്ത്യ പരിഷ്കരിക്കാൻ ഒരുങ്ങുന്നത്.
വിമാനത്തിന്റെ ഇന്റീരിയറിൽ മാറ്റം വരുത്തുന്നതിന് ഏകദേശം 180 മില്യൺ ഡോളർ ആവശ്യമാണ്. അതായത് 1160 കോടി രൂപ. ബോയിംഗ് 777-300 ER വിമാനങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സജ്ജമാക്കി കഴിഞ്ഞു. 2018 ജനുവരിയിൽ തിരികെ ലഭിക്കും.

ഈ വായ്പകൾ എയർ ഇന്ത്യയുടെ കടബാധ്യത വീണ്ടും ഉയർത്തു. നിലവിൽ 50,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടം. കഴിഞ്ഞ സെപ്തംബറിൽ 3250 കോടിയും ഒക്ടോബറിൽ 1500 കോടിയും എയർ ഇന്ത്യ കടമെടുത്തിരുന്നു.
കടത്തിൽ നിന്ന് പിടിച്ചു നിൽക്കാൻ എയർ ഇന്ത്യ രണ്ടു ഫ്ലാറ്റുകൾ വിറ്റിരുന്നു. സൗത്ത് മുംബൈയിലെ ഫ്ലാറ്റുകളാണ് വിറ്റത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
