റിലയൻസ് ജിയോ 2018ൽ നിരക്കുകകൾ കുത്തനെ ഉയർത്താൻ സാധ്യത.
റിലയൻസ് ജിയോ 2018ൽ നിരക്കുകകൾ കുത്തനെ ഉയർത്താൻ സാധ്യത. സൗജന്യ ഇന്റർനെറ്റ് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ജിയോ പിന്നീട് കുറഞ്ഞ നിരക്കിൽ 4ജി ഇന്റർനെറ്റ് സേവനം ജനങ്ങളിലെത്തിച്ചിരുന്നു. എന്നാൽ പുതുവർഷത്തിൽ നിരക്കുകൾ കുത്തനെ ഉയർത്താനാണ് ജിയോയുടെ പദ്ധതിയെന്നാണ് വിവരം.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജിയോ 270 കോടിയുടെ നഷ്ടം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാകാം ജിയോ പ്ലാനുകളിൽ മാറ്റം വരുത്തുന്നത്.

റിലയൻസ് ജിയോ ഡിജിറ്റൽ സർവ്വീസസ് ആരംഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഈ ഒരു വർഷത്തിനിടയിൽ ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. ജിയോയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പല കമ്പനികളും ലയനം നടത്താൻ വരെ തയ്യാറായി.
കഴിഞ്ഞ സെപ്റ്റംബർ 5 നാണ് ജിയോ ഔദ്യോഗികമായി തുടങ്ങിയത്. കേവലം 83 ദിവസത്തിനിടെ അഞ്ചു കോടി വരിക്കാരെയും ജിയോ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ജിയോയ്ക്ക് 125 മില്യണിലധികം ഉപഭോക്താക്കളുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
