176 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് കോളും ദിവസം ഒരു ജിബി ഡേറ്റയുമാണ് ലഭിക്കുക.
ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ 176 രൂപയുടെ ഏറ്റവും പുതിയ ഓഫറുമായി രംഗത്ത്. 176 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് കോളും ദിവസം ഒരു ജിബി ഡേറ്റയുമാണ് ലഭിക്കുക.
എന്നാൽ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമേ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളൂ. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സര്‍ക്കിളുകളിലെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് നിലവിൽ ഈ ഓഫര്‍ ലഭിക്കുക. അടുത്തിടെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഐഡിയ സെല്ലുലാറും 50 ശതമാനം കൂടുതല്‍ ഡേറ്റ നല്കുന്ന ഓഫര്‍ പ്രഖ്യാപിച്ചിരുന്നു.

രണ്ട് സംസ്ഥാനങ്ങളിലെയും വോഡഫോണ്‍ സ്റ്റോറുകള്‍, മിനി സ്റ്റോറുകള്‍, മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ഔട്ട്ലറ്റുകള് എന്നിവ വഴി 176 രൂപയുടെ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം. മൈ വൊഡാഫോൺ ആപ്ലിക്കേഷന്‍ വഴിയും റീചാര്‍ജ് ചെയ്യാവുന്നതാണ്.
5 ശതമാനം ക്യാഷ്ബാക്കും കമ്പനി ഓഫർ ചെയ്തിട്ടുണ്ട്. കൂടാതെ വോഡഫോണ്‍ പ്ലേ മൂവി സ്ട്രീമിംഗ് സേവനവും ലഭിക്കും. 28 ദിവസമാണ് ഓഫറിന്റെ കാലാവധി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
