പിഎഫ് മുഴുവനായും പിൻവലിക്കാൻ വരട്ടെ..

നിസാരമായ ആവശ്യങ്ങൾക്ക് നിങ്ങളുടെ പിഎഫ് തുക പിൻവലിക്കരുതെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) നിർദ്ദേശം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിസാരമായ ആവശ്യങ്ങൾക്ക് നിങ്ങളുടെ പിഎഫ് തുക പിൻവലിക്കരുതെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) നിർദ്ദേശം. ബാങ്ക് അക്കൗണ്ടുകൾ പോലെ അല്ല സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾക്ക് വേണ്ടിയുള്ളതാണ് പിഎഫ് പണമെന്നും അതു കൊണ്ട് തന്നെ നിസാര കാര്യങ്ങൾക്കായി പിഎഫ് പണം പിൻവലിക്കരുതെന്നും ഇപിഎഫ്ഒ വ്യക്തമാക്കി.

ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ജീവിക്കാനുള്ള തുകയാണ് പിഎഫ് അക്കൗണ്ടിൽ കരുതുന്നത്. അതുകൊണ്ട് തന്നെ ജോലിയുള്ളപ്പോൾ ഈ തുക പിൻവലിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് ഇപിഎഫ്ഒയുടെ നി‍ർദ്ദേശം.

പിഎഫ് മുഴുവനായും പിൻവലിക്കാൻ വരട്ടെ..

സാമൂഹികസുരക്ഷാ ഫണ്ട് അല്ലെങ്കില്‍ പിഎഫ് ഗവണ്‍മെന്റ്ിന്റെ മേല്‍നോട്ടത്തിലുള്ള നിക്ഷേപപദ്ധതിയാണ്. ജീവനക്കാരെ സംബന്ധിച്ചെടുത്തോളം ഇതൊരു നിര്‍ബന്ധിത നിക്ഷേപമാണ്.

ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുള്ള നിക്ഷേപമായതുകൊണ്ടുതന്നെ പ്രോവിഡന്റ് ഫണ്ട് വളരെ സുരക്ഷിതമായ നിക്ഷേപമാണ്.

malayalam.goodreturns.in

English summary

EPFO Advises Members Against Fully Withdrawing Provident Fund

Retirement fund body EPFO advised subscribers not to completely withdraw funds for petty reasons, saying they will lose out on the social security benefits that come only when continuity is maintained.
Story first published: Wednesday, December 13, 2017, 15:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X