റിയൽ എസ്റ്റേറ്റ് കമ്പനിയായ യുണീടെക് സർക്കാർ ഏറ്റെടുക്കണമെന്ന കമ്പനി നിയമ ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
റിയൽ എസ്റ്റേറ്റ് കമ്പനിയായ യുണീടെക് സർക്കാർ ഏറ്റെടുക്കണമെന്ന കമ്പനി നിയമ ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഡിസംബർ എട്ടിലെ ട്രിബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കമ്പനി നിയമ ട്രിബ്യൂണലിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഡിസംബർ എട്ടിനാണ് യുണിടെക്കിന്റെ എട്ട് ഡയറക്ടർമാരെ ട്രിബ്യൂണൽ അയോഗ്യരാക്കിയത്. ഫണ്ടുകളിലെ ക്രമക്കേടുകൾ, ദുർഭരണം എന്നിവയെല്ലാം പരിഗണിച്ചായിരുന്നു നടപടി.
അതിന് ശേഷം യൂണിടെക്കിന്റെ ഓഹരികൾ 5 ശതമാനം നഷ്ടത്തിലായിരുന്നു. കമ്പനിയിൽ 10 സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കാൻ കേന്ദ്രസർക്കാറിനും ട്രിബ്യൂണൽ അനുമതി നൽകിയിരുന്നു. ഇതിനെതിരെ കമ്പനി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
