രാജ്യം സുരക്ഷിതമാകണമെങ്കിൽ ബാങ്കുകളും നിക്ഷേപകരും സുരക്ഷിതമാകണം: നരേന്ദ്രമോദി

ബാങ്കുകളും നിക്ഷേപകരും സുരക്ഷിതമാകുമ്പോൾ മാത്രമേ രാജ്യം സുരക്ഷിതമാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളും നിക്ഷേപകരും സുരക്ഷിതമാകുമ്പോൾ മാത്രമേ രാജ്യം സുരക്ഷിതമാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ ഫെഡറൽ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷിക പൊതു സമ്മേളത്തിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നാഷണൽ ബിസിനസ് അസോസിയേഷന്റെ വാർഷിക പൊതു സമ്മേളത്തിൽ മോദി അഭിസംബോധന ചെയ്യുന്നത്. ജിഎസ്ടിക്ക് നടപ്പിലാക്കിയതിന് ശേഷമുള്ള പൊതു സമ്മേളമായതിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

രാജ്യം സുരക്ഷിതമാക്കാൻ ബാങ്കുകളും നിക്ഷേപകരും സുരക്ഷിതമാകണം

ഉദ്ഘാടന സമ്മേളനത്തിനു ശേഷം മോദി മുൻ പ്രസിഡന്റുമാരുമായി സംവദിക്കുമെന്ന് എഫ്ഐസിസിഐ അറിയിച്ചു. എഫ്ഐസിസിഐ പ്രസിഡന്റ് പങ്കജ് പട്ടേൽ സ്ഥാനമൊഴിയുമ്പോൾ റഷീഷ് ഷാ ചുമതലയേൽക്കും.

90 വർഷത്തെ പ്രവർത്തനത്തിന് എഫ്ഐസിസിഐയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനങ്ങൾ അഴിമതി, കളളപ്പണം തുടങ്ങിയ കാര്യങ്ങൾ കേട്ടു മടുത്തെന്നും ജനങ്ങളുടെയും രാജ്യങ്ങളുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കുന്നതിനുള്ള ഒരു സമയമാണ് ഇതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

malayalam.goodreturns.in

English summary

Nation can be secured only when banks and depositors are secured: Modi

Prime Minister Narendra Modi is addressing the doyens of industry at the Annual General Meeting (AGM) of the Federation of Indian Chambers of Commerce and Industry (FICCI) in New Delhi.
Story first published: Thursday, December 14, 2017, 13:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X