രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയോ ട്രെയിനുകളിൽ ഓഫ് സീസണിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ
രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയോ ട്രെയിനുകളിൽ ഓഫ് സീസണിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. 2016 മുതൽ ഈ ട്രെയിനുകളിൽ ഫ്ളെക്സി ഫെയർ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ഓഫ് സീസണിൽ ട്രെയിനുകളിൽ ധാരാളം സീറ്റ് ഒഴിവുണ്ടാകും. ഈ സമയം കൺസഷൻ ടിക്കറ്റ് നൽകാനാണ് സർക്കാരിന്റെ പദ്ധതി.

എന്നാൽ ഇത് നിരക്കുകൾ ഉയർത്താൻ മാത്രമേ സഹായിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഫ്ലെക്സി സംവിധാനം പുനരവലോകനം നടത്തുകയാണെന്നും ഗോയൽ പറഞ്ഞു. പ്രധാന ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്താനും പദ്ധതിയുണ്ടെന്ന് ഗോയൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ജോലി സമയവും മറ്റും പരിഗണിച്ചാകും സമയ മാറ്റം.
ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗിനുള്ള ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാസത്തിൽ 12 ട്രെയിൻ ടിക്കറ്റുകൾ എടുക്കാമെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു. ആധാർ ലിങ്ക് ചെയ്യാത്തവർക്കു പ്രതിമാസം പരമാവധി ആറു ടിക്കറ്റേ എടുക്കാൻ കഴിയൂ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
