സ്വർണം വേഗം വാങ്ങിക്കൊള്ളൂ... വില കൂടാൻ തുടങ്ങി

സ്വർണ വിലയിൽ വർദ്ധനവ്. പവന് 320 രൂപ കൂടി 21,120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വിലയിൽ വർദ്ധനവ്. പവന് 320 രൂപ കൂടി 21,120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 2640 രൂപയാണ് ഒരു ഗ്രാമിന്റെ വില. 12 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്‌ക്കാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വ്യാപാരം നടന്നത്.

സ്വർണം വേഗം വാങ്ങിക്കൊള്ളൂ... വില കൂടാൻ തുടങ്ങി

കഴിഞ്ഞ ജൂലൈയിലാണ് ഇതിന് മുന്‍പ് സ്വർണ വില ഇത്രയും വില കുറഞ്ഞത്. അന്നത്തെ വില 20,720 രൂപയായിരുന്നു. ജൂലൈ 10, 11 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില 21,920 രൂപയാണ്. അന്താരാഷ്‌ട്ര വിപണിയിലും സ്വര്‍ണ വില കുറയുകയാണ്. ഇതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

malayalam.goodreturns.in

English summary

Today's gold price

Gold price increased
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X