ടെലിവിഷൻ, മൊബൈൽ ഫോൺ, പ്രൊജക്ടർ, വാട്ടർ ഹീറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവ ധന മന്ത്രാലയം ഉയർത്തി.
ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ടെലിവിഷൻ, മൊബൈൽ ഫോൺ, പ്രൊജക്ടർ, വാട്ടർ ഹീറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവ ധന മന്ത്രാലയം ഉയർത്തി. സർക്കാർ പ്രഖ്യാപനമനുസരിച്ച് ടെലിവിഷന്റെ കസ്റ്റംസ് തീരുവ 15 ശതമാനമായി ഉയർത്തി.
നിലവിൽ 10 ശതമാനമാണ് കസ്റ്റംസ് തീരുവ. കൂടാതെ മോണിറ്ററുകളുടെയും പ്രൊജക്ടറുകളുടെയും കസ്റ്റംസ് തീരുവ 20 ശതമാനമായും ഉയർത്തിയിട്ടുണ്ട്.

പുഷ് ബട്ടൺ ടെലിഫോണുകളുടെയും മൊബൈലിന്റെയും തീരുവ 15 ശതമാനം വരെയാണ് ഉയർത്തിയിരിക്കുന്നത്. ജൂലായ് ഒന്ന് മുതലാണ് മൊബൈൽ ഫോണുകളിൽ കസ്റ്റംസ് തീരുവ ആദ്യമായി ഏർപ്പെടുത്തിയത്. വാട്ടർ ഹീറ്റർ, ഹെയർ ഡ്രസിംഗ് ഉപകരണങ്ങൾ എന്നിവയ്ക്ക് 20 ശതമാനമായി തീരുവ.
ഇലക്ട്രിക് ഫിലിം, ഡിസ്ചാർജ് ലാമ്പുകൾ തുടങ്ങിയ ഉപകരണങ്ങളുടെയും കസ്റ്റംസ് തീരുവകൾ പുതുക്കിയിട്ടുണ്ട്. ഇന്ത്യൻ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ കസ്റ്റംസ് തീരുവ ഉയർത്തിയത്.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
