സ്വ‍ർണ വിലയിൽ ഇന്ന് മാറ്റമില്ല

ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലത്തെ വിലയായ 21,040 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലത്തെ വിലയായ 21,040 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. 2630 രൂപയാണ് ഒരു ഗ്രാമിന്റെ വില.

കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കും ഈ മാസം സ്വ‍ർണ വ്യാപാരം നടന്നു. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

സ്വ‍ർണ വിലയിൽ ഇന്ന് മാറ്റമില്ല

കഴിഞ്ഞ ജൂലൈയിലാണ് ഇതിന് മുന്‍പ് സ്വർണ വില ഇത്രയും കുറഞ്ഞത്. അന്നത്തെ വില 20,720 രൂപയായിരുന്നു. ജൂലൈ 10, 11 തീയതികളിലായിരുന്നു സ്വ‍ർണത്തിന് ഈ വർഷത്തെ തന്നെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്. ഡിസംബർ ആദ്യ വാരമാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. അന്താരാഷ്‌ട്ര വിപണിയിലും സ്വര്‍ണ വില കുറയുകയാണ്. ഇതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

malayalam.goodreturns.in

English summary

Today's gold price

Gold price unchanged today.
Story first published: Saturday, December 16, 2017, 13:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X