500 രൂപയുടെ കറൻസി അച്ചടിക്കാൻ 5000 കോടി രൂപ ചെലവായെന്ന് കേന്ദ്രസർക്കാർ.
500 രൂപയുടെ കറൻസി അച്ചടിക്കാൻ 5000 കോടി രൂപ ചെലവായെന്ന് കേന്ദ്രസർക്കാർ. നോട്ട് നിരോധനത്തിനു ശേഷം പുതിയ കറൻസി അച്ചടിക്കാൻ ചെലവായ തുകയാണിതെന്ന് കേന്ദ്ര ധന സഹമന്ത്രി പി. രാധാകൃഷ്ണൻ വ്യക്തമാക്കി.
ഡിസംബർ എട്ടു വരെ 500 രൂപയുടെ 1,695.7 കോടി നോട്ടുകൾ അച്ചടിച്ചു. ഇതിന്റെ ചെലവ് 4,968.84 കോടി രൂപയാണ്. കൂടാതെ 365.4 കോടി 2000 രൂപാ നോട്ടുകളും അച്ചടിച്ചു. ഇതിന് 1,293.6 കോടി രൂപ ചെലവായി.

200 രൂപയുടെ 178 കോടി നോട്ടുകൾ അച്ചടിക്കാൻ 522.83 കോടി രൂപയും ചെലവായതായി പി. രാധാകൃഷ്ണൻ അറിയിച്ചു. 2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്.
അതിനുശേഷം രണ്ടായിരത്തിന്റെ നോട്ടുകളാണ് ആദ്യം വിപണിയിലെത്തിയത്. പിന്നീട് അഞ്ഞൂറിന്റെ നോട്ടുകളും പുറത്തിറക്കി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications