ഐഫോൺ വാങ്ങൽ ഇനി സ്വപ്നങ്ങളിൽ മാത്രം; വിലയിൽ വൻ വർദ്ധനവ്
സാധാരണക്കാരുടെ ഐഫോൺ വാങ്ങൽ ഇനി സ്വപ്നങ്ങളിൽ മാത്രം. ആപ്പിള്‍ ഐഫോണുകളുടെ വിലയിൽ വൻ വര്‍ദ്ധനവ്.
സാധാരണക്കാരുടെ ഐഫോൺ വാങ്ങൽ ഇനി സ്വപ്നങ്ങളിൽ മാത്രം. ആപ്പിള്‍ ഐഫോണുകളുടെ വിലയിൽ വൻ വര്‍ദ്ധനവ്. വിവിധ മോഡലുകൾക്ക് 3.5 ശതമാനം വരെയാണ് ആപ്പിള്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ എസ്ഇയ്ക്ക് മാത്രമാണ് വില വർദ്ധനവ് ബാധകമാകാത്തത്. സർക്കാർ ഇറക്കുമതി തീരുവ ഉയർത്തിയതിനെ തുടർന്നാണ് വില ഉയർത്തിയത്.

ഐഫോൺ 6ന്റെ വില 1,280 രൂപ ഉയർന്ന് 30,780 രൂപയായി. ഏറ്റവും വില കൂടിയ ഐഫോൺ എക്സിന്റെ വില 3,720 രൂപയാണ് കൂടിയത്. 66,120 രൂപയായിരുന്ന ഐഫോൺ 8ന്റെ ഇപ്പോഴത്തെ വില 64,000 രൂപയാണ്.
ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ടെലിവിഷൻ, മൊബൈൽ ഫോൺ, പ്രൊജക്ടർ, വാട്ടർ ഹീറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവ ധന മന്ത്രാലയം ഉയർത്തിയിരുന്നു. ഡിസംബര്‍ 18 മുതല്‍ പുതിയ വില നിലവില്‍ വന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
